Surprise Me!

ഞാൻ പ്രകാശൻ പുലിമുരുകനും മുകളിൽ | Filmibeat Malayalam

2019-01-22 395 Dailymotion

ഒടിയന് പിന്നാലെ തിയറ്ററുകളിലേക്ക് എത്തിയ ഫഹദ് ഫാസില്‍ ചിത്രം ഞാന്‍ പ്രകാശനാണ് ഇപ്പോള്‍ ബോക്‌സോഫീസില്‍ മിന്നിക്കുന്നത്. ക്രിസ്തുമസിന് മുന്നോടിയായി റിലീസ് ചെയ്ത സിനിമകളില്‍ ഞാന്‍ പ്രകാശനായിരുന്നു തരംഗമായത്. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഞാന്‍ പ്രകാശന്‍ മോഹന്‍ലാലിന്റെ പുലിമുരുകനെ വരെ കടത്തിവെട്ടിയെന്നാണ് പറയുന്നത്.<br /><br />njan prakashan box office collections overtakes pulimurugan

Buy Now on CodeCanyon